Posted On
date_range Updated On
date_range ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
മനാമ: ബഹ്റൈനിൽ ജോലി ചെയ്തുവരുകയായിരുന്ന ആലപ്പുഴ ചെങ്ങന്നൂർ പെരിങ്ങലിപ്പടം കൗസ്തുഭത്തിൽ ജയകുമാർ (62) കോഴഞ്ചേരി സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിര്യാതനായി. 28 വർഷത്തോളമായി ബഹ്റൈനിലെ ഡി.കെ കരാനി കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. മാനേജർ ആയി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് അസുഖബാധിതനായി ചികിത്സാർഥം നാട്ടിലേക്ക് പോയത്. കുടുംബസമേതം ബഹ്റൈനിൽ ആയിരുന്നു. ഭാര്യ ജയശ്രീ. രണ്ട് ആൺമക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.