Posted On
date_range Updated On
date_range സിറിയയിലെ ആക്രമണങ്ങളെ അപലപിച്ച് ബഹ്റൈൻ
മനാമ: സിറിയയിൽ സുരക്ഷ സേനക്കെതിരെ നിയമവിരുദ്ധ ഗ്രൂപ്പുകൾ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ബഹ്റൈൻ.
രാജ്യസുരക്ഷയെയും ജനങ്ങളുടെ സമാധാനത്തെയും അസ്ഥിരപ്പെടുത്തുന്നതാണ് ആക്രമണങ്ങളെന്നും ഇതെല്ലാം സംരക്ഷിക്കുന്നതിലുള്ള സിറിയൻ സർക്കാറിനുള്ള പിന്തുണയും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
സിറിയൻ മുൻ പ്രസിഡന്റ് ബശ്ശാറുൽ അസദിന്റെ അനുയായികളും സുരക്ഷസേനയും തമ്മിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.