ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയർ ഫുട്ബാൾ : എഫ്.സി കേരള ചാമ്പ്യന്മാർ

മനാമ: ഈ വർഷത്തെ ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറി​​​െൻറ ഭാഗമായി സംഘടിപ്പിച്ച ഫുട്ബാൾ മത്സര ഫൈനലിൽ എഫ്.സി കേരള ജേതാക ്കളായി. സമാപന ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ട്രോഫി സമ്മാനിച്ചു. സ്‌കൂൾ എക്​സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം.എൻ. രാജേഷ് , മുഹമ്മദ് നയസ് ഉല്ല, കായിക വകുപ്പ് മേധാവി സൈക്കത് സർക്കാർ, മെഗാ ഫെയർ ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ പി.എം. വിപിൻ , ജോയിൻറ്​ ജനറൽ കൺവീനർ വി.കെ. പവിത്രൻ, ജനറൽ കോ ഓർഡിനേറ്റർമാരായ എസ്​.ജയകുമാർ, സന്തോഷ് ബാബു, തൗഫീഖ്‌ ,ടൂർണമ​​െൻറ്​ കൺവീനർ അൻസൽ കൊച്ചുകുടി, കോ ഓർഡിനേറ്റർ സുനിൽ കെ ചെറിയാൻ എന്നിവർ ചടങ്ങിൽ സംബന്​ധിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.