ബഹ്‌റൈനിൽ 444 പേർക്ക് കൂടി കോവിഡ്

മനാമ: ബഹ്‌റൈനിൽ 444 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 291 പേർ വിദേശ തൊഴിലാളികളാണ്.  144  പേർക്ക്  സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.

പുതുതായി 288 പേർ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.  നിലവിൽ 5486 പേരാണ് ചികിത്സയിൽ ഉള്ളത്. ഇവരിൽ 12 പേർ  ഒഴികെ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്.  

Tags:    
News Summary - Baharain covid cases-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-07 04:42 GMT