Posted On
date_range Updated On
date_range അൽ ഫാതിഹ് ജങ്ഷനുമായി ചേരുന്ന അവാൽ റോഡ് പൂർണമായി അടച്ചിടും
മനാമ: അൽ ഫാതിഹ് ജങ്ഷനുമായി ചേരുന്ന അവാൽ റോഡ് പൂർണമായി അടച്ചിടുമെന്നും സമാന്തര പാത അനുവദിക്കുമെന്നും പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു.
മനാമയിൽ നിന്നും അൽ ഫാതിഹ് ഹൈവേ വഴി ജുഫൈറിലേക്ക് വരുമ്പോൾ ഇടത്തോട്ട് അവാൽ റോഡിലേക്ക് തിരിയുന്നതിന് തടസ്സമുണ്ടാകും.കൂടാതെ മിന സൽമാൻ ഭാഗത്തു നിന്നും ബനീഉത്ബ റോഡ് വഴി അൽ ഫാതിഹ് റോഡിലേക്ക് വരുന്നിടത്ത് ഇടത്തോട്ട് തിരിയുന്നതിനും നിരോധനമുണ്ടാകും. ഇന്നുമുതൽ 20 ദിവസത്തേക്കാണ് നിയന്ത്രണമുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.