Posted On
date_range Updated On
date_range കോസ്വേ വഴി മയക്കുമരുന്ന് കടത്താൻ ശ്രമം; പ്രതി പിടിയിൽ
മനാമ: സൗദി കോസ്വേ വഴി ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രതി പിടിയിൽ. കോസ്വേ കസ്റ്റംസ് വിഭാഗത്തിന്റെ പരിശോധനയിലാണ് പ്രതിയുടെ വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ 4,960 ഗ്രാം മയക്കുമരുന്ന് കണ്ടെടുത്തത്. വാഹനമോടിച്ചിരുന്ന 36കാരനെ പിടികൂടി ചോദ്യം ചെയ്യുകയും നിയമ നടപടികൾക്കായി റിമാൻഡിൽ വെക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.