ഏഷ്യൻ സ്കൂളിൽ നടന്ന 40ാം വാർഷികാഘോഷപരിപാടികളിൽ നിന്ന്
Posted On
date_range Updated On
date_range ഏഷ്യൻ സ്കൂൾ 40ാം വാർഷികാഘോഷം
മനാമ: ഏഷ്യൻ സ്കൂളിന്റെ 40ാം വാർഷികാഘോഷം ഡോ. അബ്ദുൽ കലാം മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്നു. ഡയറക്ടർ ഓഫ് പ്രൈവറ്റ് എജുക്കേഷൻ (വിദ്യാഭ്യാസ മന്ത്രാലയം) ലുൽവ ഗസ്സൻ അൽമുഹാന മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ സന്നിഹിതനായിരുന്നു. സ്കൂൾ ഡയറക്ടർ ലോവി ജോസഫ് സ്വാഗതമാശംസിച്ചു. വിദ്യാർഥികളുടെ ആകർഷകമായ നൃത്തപ്രകടനങ്ങളും മറ്റു കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.