ഷറഫ്​ ഡിജിയിൽ വാർഷിക ഒാഫർ

മനാമ: ഷറഫ്​ ഡിജിയിൽ 13ാമത്​ വാർഷികാഘോഷ ഒാഫറുകളുടെ രണ്ടാംഘട്ടം തുടങ്ങിയതായി മാനേജ്​മെൻറ്​ അറിയിച്ചു. ഒാരോ പർച്ചേഴ്​സിനും സ്​ക്രാച്​ ആൻഡ്​​ വിൻ സമ്മാനവും സൗജന്യ മാജിക്​ പ്ലാനറ്റ്​ കാർഡും ലഭിക്കും. എസ്​.ടി.സി പേ ഉപ​യോഗിച്ച്​ സാധനങ്ങൾ വാങ്ങു​േമ്പാൾ ​െഎ​േഫാൺ-13 നേടാനുള്ള അവസരവുമുണ്ട്​. ഇതിനു​ പുറമേ നിരവധി ഇളവുകളും ഉപഭോക്​താക്കൾക്കായി പ്രഖ്യാപിച്ചിട്ടുണ്ട്​. ഒാഫറുകൾ നവംബർ 24 വരെ തുടരും. ബഹ്​റൈൻ സിറ്റി സെൻറർ, എൻമ മാൾ, സീഫ്​ മാൾ മുഹറഖ്​ എന്നിവിടങ്ങളിലെ ഷോറൂമുകളിൽ ഒാഫർ ലഭ്യമാണ്​. കൂടുതൽ വിവരങ്ങൾ +973 6698 3045 എന്ന വാട്​സ്​ആപ്പ്​ നമ്പറിലും 8000 8007 എന്ന ടോൾഫ്രീ നമ്പറിലും ലഭിക്കും​. 

Tags:    
News Summary - Annual Offer,Sharaf DG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT