ഷ​റ​ഫ്​ ഡി​ജി​യി​ൽ വാ​ർ​ഷി​ക ഒാ​ഫ​ർ

മ​നാ​മ: ഷ​റ​ഫ്​ ഡി​ജി​യു​ടെ 13ാമ​ത്​ വാ​ർ​ഷി​ക ഒാ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. വീ​ടു​ക​ളി​ലെ പ​ഴ​യ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ഉ​പ​ക​ര​ണ​ങ്ങ​ൾ മാ​റ്റി പു​തി​യ​ത്​ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

എ​ല്ലാ പ​ർ​ച്ചേ​സു​ക​ൾ​ക്കു​മൊ​പ്പം സ്​​ക്രാ​ച്ച്​ ആ​ൻ​ഡ്​ വി​ൻ സ​മ്മാ​നം, അ​സ്​​ഗ​റ​ലി പെ​ർ​ഫ്യും വൗ​ച്ച​ർ, 10 ദീ​നാ​റി​​െൻറ ഷി​ഫ അ​ൽ ജ​സീ​റ ഹെ​ൽ​ത്​ വൗ​ച്ച​ർ, ലോ​സ്​​റ്റ്​ പാ​ര​ഡൈ​സി​ൽ കു​ട്ടി​ക​ളു​ടെ പ്ര​വേ​ശ​ന ടി​ക്ക​റ്റ്, സൗ​ജ​ന്യ മാ​ജി​ക്​ പ്ലാ​ന​റ്റ്​ കാ​ർ​ഡ്​ എ​ന്നി​വ ല​ഭി​ക്കും.

ഇ​തി​ന്​ പു​റ​മേ, എ​സ്.​ടി.​സി പേ ​വ​ഴി ​െഎ​ഫോ​ൺ 13 സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്. എ​സ്.​ടി.​സി പേ​യി​ൽ​നി​ന്ന്​ അ​ഞ്ച്​ ശ​ത​മാ​നം കാ​ഷ്​ ബാ​ക്ക്, സി​റ്റി ബാ​ങ്ക്, സ്​​റ്റാ​ൻ​ഡേ​ഡ്​ ചാ​ർ​േ​ട്ട​ഡ്, എ​ച്ച്.​എ​സ്.​ബി.​സി, ക്രെ​ഡി​മാ​ക്​​സ്​ എ​ന്നി​വ​യി​ൽ​നി​ന്ന്​ 12 മാ​സം വ​രെ​യു​ള്ള 0% ഇ.​എം.​െ​എ എ​ന്നി​വ​യും ല​ഭി​ക്കും. ഒാ​ഫ​റു​ക​ൾ ന​വം​ബ​ർ 10 വ​രെ തു​ട​രും. 

Tags:    
News Summary - Annual Offer at Sharaf DG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT