അനന്യ അശോകി​െൻറ കച്ചേരി ഇന്ത്യൻ ക്ലബിൽ

മനാമ: മധുരൈ ടി.എൻ.ശേഷഗോപാലി​െൻറ ശിഷ്യ അനന്യ അശോകി​െൻറ കർണാടക സംഗീത കച്ചേരി മേയ് 13ന് വൈകീട്ട് 6.30ന് ഇന്ത്യൻ ക്ലബ് ഹാളിൽ നടക്കും. ‘സമർപണം’ എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ സജിത്ത് ശങ്കർ മൃദംഗത്തിലും ജയകുമാർ വയലിനിലും സജീവൻ ഘടത്തിലും അകമ്പടി സേവിക്കും. ഇന്ത്യയിലും വിദേശത്തുമായി അനന്യ നിരവധി കച്ചേരികൾ നടത്തിയിട്ടുണ്ട്. നെല്ലായ് എൻറർടെയ്നേഴ്സും ഇന്ത്യൻ ക്ലബുമായി ചേർന്നാണ് പരിപാടി നടത്തുന്നത്. 
 

Tags:    
News Summary - ananya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.