അൽ ജൈസ് ട്രേഡിങ് ഓഫിസ് ഉദ്ഘാടനം മന്ത്രി ജി.ആർ.
അനിൽ കുമാർ നിർവഹിക്കുന്നു
Posted On
date_range Updated On
date_range അൽ ജൈസ് ട്രേഡിങ് ഓഫിസ് ഉദ്ഘാടനം ചെയ്തു
മനാമ: അൽ ജൈസ് ട്രേഡിങ് ഓഫിസ് ഉദ്ഘാടനം സൽമാബാദിൽ കേരള ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ കുമാർ നിർവഹിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, പമ്പാവാസൻ നായർ, തങ്കച്ചൻ വിധായത്തിൽ, ലോക കേരള സഭാംഗങ്ങളായ ഷാജി മുഖതല, ജേക്കബ് മാത്യു മറ്റു വിവിധ സംഘടനാ നേതാക്കൾ, ഡയറക്ടർമാരായ ശ്രീജിത്ത് മൊകേരി ജമാൽ അഷറഫ് എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.