അൽ ഹിദായ സെന്റർ ഹിദ്ദ് സെന്ററിൽ സംഘടിപ്പിച്ച വിജ്ഞാന സദസ്സ്
Posted On
date_range Updated On
date_range അൽ ഹിദായ സെന്റർ പ്രഭാഷണം സംഘടിപ്പിച്ചു
മനാമ: മനസ്സമാധാനത്തിനുവേണ്ടി മനുഷ്യൻ പല പല മാർഗങ്ങളാണ് കൈക്കൊള്ളുന്നതെങ്കിലും ആത്യന്തികമായ സമാധാനം ദൈവസ്മരണയിൽനിന്നു മാത്രമേ ലഭിക്കുകയുള്ളൂ എന്ന് ഉസ്താദ് ഷെഫീഖ് സ്വലാഹി അഭിപ്രായപ്പെട്ടു. അൽ ഹിദായ സെന്റർ (മലയാള വിഭാഗം) ഹിദ്ദ് സെന്ററിൽ സംഘടിപ്പിച്ച വിജ്ഞാനസദസ്സിൽ ‘മനസ്സമാധാനം നേടിത്തരാൻ പത്ത് കാര്യങ്ങൾ’ വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സക്കീർ ഹുസൈൻ, നിഷാദ്, ഫൈസൽ, ഫവാസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.