അൽഹിദായ സെന്റർ വിജ്ഞാന സദസ്സിൽ വസീം അൽ ഹികമി പ്രഭാഷണം നടത്തുന്നു
Posted On
date_range Updated On
date_range അൽ ഹിദായ സെന്റർ വിജ്ഞാന സദസ്സ്
മനാമ: പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി അൽ ഹിദായ സെന്റർ മലയാള വിഭാഗം ഹിദ്ദ് സെന്ററിൽ വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. സയ്യിദ് മുഹമ്മദ് ഹംറാസ് സ്വാഗതം പറഞ്ഞ സദസ്സിൽ ‘ഈ നന്മകൾ തുടരണം’ എന്ന വിഷയത്തെ ആസ്പദമാക്കി വസീം അൽ ഹികമി പ്രഭാഷണം നിർവഹിച്ചു.
റമദാനിലെ ദിനരാത്രങ്ങളിൽ നാം ആർജിച്ച നന്മകൾ വരുന്ന 11 മാസവും തുടരാൻ ഓരോ വിശ്വാസിയും പ്രതിജ്ഞബദ്ധരാകണമെന്ന് അദ്ദേഹം സദസ്സിനെ ഓർമിപ്പിച്ചു. അജ്മൽ തറയിൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.