Posted On
date_range Updated On
date_range നിബന്ധനകൾ ലംഘിച്ച എട്ടു വിനോദസഞ്ചാര സ്ഥാപനങ്ങൾക്കെതിരെ നടപടി
മനാമ: എട്ടു ടൂറിസ്റ്റ് സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജഅ്ഫർ അസ്സൈറഫി വ്യക്തമാക്കി. ടൂറിസം സേവനം നൽകുന്നതിനുള്ള അംഗീകാരം ലഭിക്കാൻ ഏർപ്പെടുത്തിയ നിബന്ധനകൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി. ടൂറിസം മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനങ്ങളുമായി ബന്ധം സ്ഥാപിക്കാത്തതും നിയമപ്രശ്നങ്ങളുണ്ടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.