Posted On
date_range Updated On
date_range അബ്ദുൽ മജീദ് കുനിയിലിന് യാത്രയയപ്പ് നൽകി
മനാമ: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന അൽ ഹിലാൽ ഗ്രൂപ് ഡിസ്ട്രിബ്യൂഷൻ മാനേജർ അബ്ദുൽ മജീദ് കുനിയിലിന് ‘ഗൾഫ് മാധ്യമം’ യാത്രയയപ്പ് നൽകി. ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ നദ്വി ഇരിങ്ങൽ, െറസിഡൻറ് മാനേജർ വി. അബ്ദുൽ ജലീൽ, കമ്മിറ്റി അംഗങ്ങളായ സയ്ദ് റമദാൻ നദ്വി, സി. ഖാലിദ്, വി.കെ. അനീസ്, റിപ്പോർട്ടർ സിജു ജോർജ്, മാർക്കറ്റിങ് മാനേജർ ഷക്കീബ് വലിയപീടികക്കൽ, മുഹമ്മദ് റിയാസ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.