പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫ
Posted On
date_range Updated On
date_range കിരീടാവകാശിയുടെ പുതിയ ഔദ്യോഗിക ഫോട്ടോ പുറത്തിറക്കി
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫയുടെ പുതിയ ഔദ്യോഗിക ഫോട്ടോ പുറത്തിറക്കി.
ഇനി മുതൽ ഔദ്യോഗിക രേഖകളിലും വാർത്തകളിലും പോസ്റ്ററുകളിലും പരസ്യങ്ങളിലും ഓഫിസുകളിൽ സൂക്ഷിക്കുന്ന ഭരണാധികാരികളുടെ ഫോട്ടോകളിലും പുതുതായി പ്രസിദ്ധീകരിച്ച ഫോട്ടോയായിരിക്കും ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.