Posted On
date_range Updated On
date_range പേരാമ്പ്ര സ്വദേശി ബഹ്റൈനിൽ മരണപ്പെട്ടു
മനാമ: കോഴിക്കോട് േപരാമ്പ്ര കോടേരിച്ചാലിൽ വടക്കേ എളോർ മീത്തൽ രജിൽരാജ്(33) ബഹ്റൈനിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആറ് വർഷത്തോളമായി ബഹ്റൈനിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
ഗുദൈബിയയിലാണ് താമസം. പിതാവ് വടക്കേ എളോർ മീത്തൽ രാജൻ, അമ്മ സുലോചന.മൃതദേഹം സൽമാനിയി മോർച്ചറിയിൽ. നാട്ടിലേക്ക് കൊണ്ടുപോകുവാനുളള ശ്രമങ്ങൾ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.