വ​ട​ക​ര സി.​എ​ച്ച് സെൻറ​റി​നു​ള്ള എ​മ​ർ​ജ​ൻ​സി ബൈ​ക്ക് കൈ​മാ​റു​ന്നു

സി.​എ​ച്ച് സെൻററിന്​ ബൈ​ക്ക് കൈ​മാ​റി

മ​നാ​മ: വ​ട​ക​ര സി.​എ​ച്ച് സെൻറ​ർ ബ​ഹ്​​റൈ​ൻ ചാ​പ്റ്റ​ർ ജി​ല്ല ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ത്യാ​വ​ശ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വ​ള​ൻ​റി​യ​ർ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ബൈ​ക്ക് കൈ​മാ​റി. കെ.​എം.​സി.​സി ബ​ഹ്​​റൈ​ൻ സെ​ക്ര​ട്ട​റി​യും വ​ട​ക​ര സി.​എ​ച്ച്​ സെൻറ​ർ ജി.​സി.​സി കോ​ഒാ​ഡി​നേ​റ്റ​റു​മാ​യ എ.​പി. ഫൈ​സ​ലും സി.​എ​ച്ച്​ സെൻറ​ർ വ​ട​ക​ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​ദീ​ല മൂ​സ ഹാ​ജി​യും ചേ​ർ​ന്ന് സി.​എ​ച്ച് സെൻറ​ർ ചെ​യ​ർ​മാ​ൻ പാ​റ​ക്ക​ൽ അ​ബ്​​ദു​ല്ല​ക്ക്​ കൈ​മാ​റി. ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ മു​സ്ത​ഫ മ​യ്യ​ന്നൂ​ർ, നാ​സ​ർ ഹാ​ജി പു​ളി​യാ​വ്, സ​മീ​ർ കീ​ഴ​ൽ, മു​സ്​​ത​ഫ ക​രു​വാ​ണ്ടി, സ​ക​രി​യ എ​ട​ച്ചേ​രി, ചാ​ലി​ൽ കു​ഞ്ഞ​ഹ​മ്മ​ദ്, സി​ദ്ദീ​ഖ് കു​മ്മ​ങ്കോ​ട്, ഇ​ബ്രാ​ഹിം കാ​ർ​ത്തി​ക​പ്പ​ള്ളി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സി.​എ​ച്ച് സെൻറ​ർ മി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് ബൈ​ക്ക് സ​മ​ർ​പ്പി​ച്ച​ത്. പ​രി​പാ​ടി​യി​ൽ മു​സ്​​ലിം ലീ​ഗ്​ കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ് ഉ​മ്മ​ർ പ​ണ്ടി​ക​ശാ​ല, അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര, സി.​എ​ച്ച് സെൻറ​ർ ഭാ​ര​വാ​ഹി​ക​ൾ, ജി.​സി.​സി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - A motorbike donated for Emergency Volunteer service activities motorbike donated, Emergency Volunteer service activities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT