കോ​സ്​​റ്റ്​ ഗാ​ർ​ഡ്​ പി​ടി​കൂ​ടി​യ ചെ​മ്മീ​ൻ 

നി​രോ​ധ​നം ലം​ഘി​ച്ച്​ പി​ടി​ച്ച 850 കി​​ലോ ചെ​മ്മീ​ൻ പി​ടി​കൂ​ടി

മ​നാ​മ: നി​രോ​ധ​നം ലം​ഘി​ച്ച്​ ചെ​മ്മീ​ൻ പി​ടി​ച്ച നാ​ലു പേ​രെ കോ​സ്​​റ്റ്​ ഗാ​ർ​ഡ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ഇ​വ​രി​ൽ​നി​ന്ന്​ 850 കി​ലോ ചെ​മ്മീ​നും പി​ടി​ച്ചെ​ടു​ത്തു. ചെ​മ്മീ​ൻ പി​ടി​ക്കു​ന്ന​തി​ന്​ ഇ​പ്പോ​ൾ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​സ്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി​യ​താ​യി കോ​സ്​​റ്റ്​ ഗാ​ർ​ഡ്​ ക​മാ​ൻ​ഡ​ർ അ​റി​യി​ച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.