Posted On
date_range Updated On
date_range മാസ്ക് ധരിക്കാത്തതിന് 26,596 കേസുകൾ
മനാമ: കോവിഡ് പ്രതിരോധത്തിന് പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന നിർദേശം ലഘിച്ചതിന് 26,596 കേസുകളിൽ നടപടി എടുത്തതായി പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ് മേജർ ജനറൽ അബ്ദുല്ല അൽ സായിദ് പറഞ്ഞു. വിവിധ ഡിപ്പാർട്മെൻറുകൾ 3208 ബോധവത്കരണ കാമ്പയിനുകൾ നടത്തി. കോവിഡ് പ്രതിരോധത്തിന് മുൻകരുതൽ നടപടികൾ പാലിക്കേണ്ടത് ദേശീയ ഉത്തരവാദിത്തത്തിെൻറ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.