2023 മീ​ലാ​ദ് സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു

മ​നാ​മ: സ​മ​സ്ത ബ​ഹ്‌​റൈ​ൻ ഗു​ദൈ​ബി​യ ഏ​രി​യ മീ​ലാ​ദ് 2023ലേ​ക്കു​ള്ള സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ചു. അ​ൽ​ഹു​ദാ ത​അ​ലീ​മു​ൽ ഖു​ർ​ആ​ൻ മ​ദ്റ​സ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​യി​രു​ന്നു രൂ​പ​വ​ത്ക​ര​ണം.

ഭാ​ര​വാ​ഹി​ക​ൾ: ഷാ​ന​വാ​സ് പി.​കെ (ചെ​യ​ർ), ഷൗ​ക്ക​ത്ത​ലി ലൈ​ഫ് കെ​യ​ർ ഫാ​ർ​മ​സി, സു​ബൈ​ർ ക​ണ്ണൂ​ർ, ബ​ഷീ​ർ ബി.​എ​ഫ്.​സി, ഫൈ​സ​ൽ മ​ണി​യൂ​ർ, മൊ​യ്‌​ദീ​ൻ ത​ളി​പ്പ​റ​മ്പ്, ഉ​മ്മ​ർ കു​ട്ടി വ​ട​ക​ര (വൈ​സ് ചെ​യ​ർ), ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി (ക​ൺ), അ​ബ്ദു​ൽ റ​ഹ്മാ​ൻ വെ​ജ്‌​ദാ​ൻ, മു​ഹ​മ്മ​ദ് റാ​ഫി കൊ​ല്ലം.

മു​സ​മ്മി​ൽ, ഇ​ബ്രാ​ഹിം വേ​ശാ​ല, സ​ലീം പ്ര​സ്റ്റീ​ജ് ജ്വ​ല്ല​റി, ഷ​ഹീ​ർ, സ​ലാ​ഹു​ദ്ദീ​ൻ (ജോ. ​ക​ൺ), റി​യാ​സ് കൊ​ല്ലം (വ​ർ​ക്കി​ങ് ക​ൺ), സി​റാ​ജ് വാ​ക​യാ​ട് (ട്ര​ഷ). റ​ബീ​ഉ​ൽ അ​വ്വ​ൽ 12ന് ​മൗ​ലി​ദ് പാ​രാ​യ​ണ​വും 2500ഓ​ളം പേ​ർ​ക്കു​ള്ള അ​ന്ന​ദാ​ന​വും ന​ട​ക്കും. ഒ​ക്ടോ​ബ​ർ ആ​റി​ന് മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​കും. വി​വ​ര​ങ്ങ​ൾ​ക്ക് 39256178, 39268859, 33772792, 39516775, 39350118.

Tags:    
News Summary - 2023 Milad swagathasangam Formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT