Posted On
date_range Updated On
date_range ഭിന്നശേഷിയുള്ള വിദ്യാര്‍ഥിനിക്ക് അനുമോദനം
മനാമ: വിദ്യാഭ്യാസ മേഖലയില്‍ കഴിവ് തെളിയിച്ച ഭിന്നശേഷിയുള്ള വിദ്യാര്‍ഥിനിയെ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി ആദരിച്ചു. മര്‍യം ഫവാസ് തമീമി എന്ന വിദ്യാര്‍ഥിനിയാണ് കഴിഞ്ഞ പൊതു പരീക്ഷയില്‍ തന്‍െറ ശാരീരിക പരിമിതികള്‍ മറികടന്ന് മികച്ച വിജയം കരസ്ഥമാക്കിയത്.
കഴിഞ്ഞ ദിവസം അല്‍അറൂബ പ്രൈമറി സ്കൂളിലത്തെിയ അദ്ദേഹം വിദ്യാര്‍ഥിനിയെ അനുമോദിക്കുകയും സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. കുട്ടികളുടെ പുരോഗതിക്കായി കഠിന പ്രയത്നം നടത്തുന്ന അധ്യാപകരെ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.