Posted On
date_range Updated On
date_range 1584 തടവുകാർക്ക് പൊതു മാപ്പ്
മനാമ: ബഹ്റൈനിൽ 1584 തടവുകാർക്ക് ഹമദ് രാജാവ് പൊതു മാപ്പ് നൽകി. ഹമദ് രാജാവ് അധികാരമേറ്റതിന്റെ രജത ജൂബിലിയുടെയും ഇദ് അൽ ഫിത്റിന്റെയും പശ്ചാത്തലത്തിലാണ് പൊതു മാപ്പ് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.