സാമൂഹിക പ്രസക്തമായ വിഷയം ശക്തമായി അവതരിപ്പിച്ച് 'ദി അദർസൈഡ്'; ഹൃസ്വചിത്രം ​ശ്രദ്ധനേടുന്നു

സാകോൺ മീഡിയയുടെ ബാനറിൽ അൻസാർ നെടുമ്പാശ്ശേരി സംവിധാനം ചെയ്ത 'ദി അദർസൈഡ്' എന്ന ഹ്രസ്വ ചി​ത്രം യൂട്യൂബിൽ റിലീസായി. പ്രശസ്ത നടൻ ജയൻ ചേർത്തലയും പുതുമുഖം മുഹമ്മദ് രന്തീസിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൗമാരക്കാരനും അച്ഛനും തമ്മിലുള്ള ബന്ധത്തിലൂടെ സാമൂഹിക പ്രസക്തമായ വിഷയം പ്രമേയമാക്കുന്നു.

നിർമാതാവു കൂടിയായ ഷിഹാബ്​ സാകോണിന്‍റെതാണ്​ കഥ. മറ്റു അണിയറ പ്രവർത്തകർ: സ്ക്രിപ്റ്റ് & അസോസിയേറ്റ്​ ഡയറക്ടർ: എം. കുഞ്ഞാപ്പ, ഛായാഗ്രഹണം: നൗഷാദ്​ ഷെരീഫ്​, കലാസംവിധാനം: റഹ്​മാൻ ഡിസൈൻ, ചിത്രസംയോജനം: രാജീവ്​ രാമചന്ദ്രൻ, സംഗീതം: ഷിയാദ്​ കബീർ, സ്റ്റിൽസ്​: ഷാജി വർണം, പ്രൊഡക്​ഷൻ കൺട്രോളർ: നിസാർ വാരാപ്പുഴ, പ്രൊഡഷ്​ഷൻ എക്സിക്യൂട്ടീവ്​: കെ.എ. നജീബ്​. കാമറ സഹായികൾ: രോഹിത്​ കിഷോർ, അഖിൽ കൃഷ്​ണനാഥൻ, അനന്ദു, നിഥിൻ പ്രദീപ്​, ആർട്ട്​ സഹായി: മുഹമ്മദ്​ നിഹാൽ, ക്രിയേറ്റീവ്​ സപ്പോർട്ട്​: അൻസാർ പള്ളിപ്പുറം, പബ്ലിസിറ്റി ഡിസൈൻ: എം. കുഞ്ഞാപ്പ.

ഹൃസ്വം ചിത്രം കാണാൻ ഈ ലിങ്ക് തുറക്കുക

Tags:    
News Summary - the other side short film released via youtube

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.