Posted On
date_range Updated On
date_range ടോം ഇമ്മട്ടിയുടെ ദുനിയാവിന്‍റെ ഒരറ്റത്ത്; ശ്രീനാഥ് ഭാസി, സുധി കോപ്പയും പ്രധാനവേഷത്തിൽ
ശ്രീനാഥ് ഭാസി, സുധി കോപ്പ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. 'ദുനിയാവിന്‍റെ ഒരറ്റത്ത്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സ്റ്റോറീസ് ആന്റ് തോട്ട്സ് പ്രൊഡക്ഷന്‍സ്, കാസ്റ്റലിസ്റ്റ് എന്റര്‍ടെയ്ൻമെന്‍റ് എന്നിവയുടെ ബാനറില്‍ ലിന്‍റോ തോമസ്സ്, പ്രിന്‍സ് ഹുസെെന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മനീഷ് നാരായണന്‍ നിര്‍വ്വഹിക്കുന്നു.
സഫീര്‍ റുമനെ, പ്രശാന്ത് മുരളി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. കോ പ്രൊഡ്യുസര്‍-സ്നേഹ നായര്‍,ജബിര്‍ ഒാട്ടുപുരയ്ക്കല്‍,എക്സിക്യൂട്ടീവ് പ്രാെഡ്യുസര്‍-ഗോകുല്‍ നാഥ് ജി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജോബ് ജോര്‍ജ്ജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.