Posted On
date_range Updated On
date_range വിദ്യാബാലന്റെ ഷെർനി ഒ.ടി.ടി റിലീസിന്; ടീസർ പുറത്ത്
വിദ്യാബാലൻ ഫോറസ്റ്റ് ഓഫീസറാകുന്ന ചിത്രം ഷെർനിയുടെ ടീസർ പുറത്ത്. ന്യൂട്ടൺ എന്ന ചിത്രത്തിന് ശേഷം അമിത് മസുർകർ ആണ് സംവിധാനം. ചിത്രം ജൂണിൽ ആമസേൺ പ്രൈമിൽ റിലീസ് ചെയ്യും.
മുകുൾ ഛദ്ദ, ശരത് സക്സേന, വിജയ് റാസ്, നീരജ് കബി, ബ്രിജേന്ദ്ര കല എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ടി സീരീസും അബുൻഡാൻഡിയ എന്റർടെയിൻമെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.