Posted On
date_range Updated On
date_range എസ്.എസ് .രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രം ആർ.ആർ.ആർ മലയാളം ട്രെയിലർ പുറത്തിറക്കി
ബാഹുബലിയുടെ വൻ വിജയത്തിന് ശേഷം പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രം ആർ.ആർ.ആറിന്‍റെ മലയാളം ട്രെയിലർ ചെന്നൈയിൽ പുറത്തിറക്കി. മലയാളത്തിലെ മാധ്യമ പ്രവർത്തകർക്ക് വേണ്ടി പ്രത്യേകം നടത്തിയ പരിപാടിയിൽ സംവിധായകൻ എസ്.എസ്. രാജമൗലി, അഭിനേതാക്കളായ റാം ചരൺ, ജൂനിയർ എൻ.ടി.ആർ എന്നിവർക്കൊപ്പം ഷിബു തമീൻസും പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.
ഡി.വി.വി ധനയ്യ നിർമ്മിച്ച് എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആർ.ആർ.ആർ കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്‍റെ HR പിക്ചേർസ് വിതരണം ചെയ്യുന്നത്. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളികളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.