Posted On
date_range Updated On
date_range നമ്മൾ എങ്ങനെ മറക്കുമീ പുഞ്ചിരികൾ
മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭകളായിരുന്നു അവർ. എന്നും ഓർമയിൽ നിൽക്കുന്ന ഒരു പിടി രംഗങ്ങൾ മലയാളത്തിന് സമ്മാനിച്ചവർ. അവരെയെല്ലാം 30 സെക്കന്‍റിനുള്ളിൽ ഓർമയിലേക്ക് കൊണ്ട് വരികയാണ് ഒരു വിഡിയോ.
ഒടുവിൽ ഉണ്ണികൃഷ്ണൻ, കൽപന, രാജൻ പി ദേവ്, സുകുമാരി, കൊച്ചിൻ ഹനീഫ, രാജൻ പി ദേവ്, തിലകൻ, കുതിര വട്ടം പപ്പു, ശങ്കരാടി, കലാഭവൻ മണി, മുരളി തുടങ്ങിയ മലയാള സിനിമയിലെ അഭിനയ പ്രതിഭകളുടെ ചിരിമുഹുർത്തങ്ങളാണ് ഈ കുഞ്ഞൻ വിഡിയോയിൽ ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.