നടി ദൽജീത് കൗർ അന്തരിച്ചു

 പ്രശസ്ത പഞ്ചാബി താരം ദൽജീത് കൗർ( 69) അന്തരിച്ചു. സുധാറിലെ ബന്ധുവീട്ടിൽവച്ച് വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്നു വർഷമായി ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഒരു വർഷമായി കോമയിലായിരുന്നു.

1976-ല്‍ ഇറങ്ങിയ ദാസ്  എന്ന ചിത്രത്തിലൂടെയാണ്  നടി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പട് ജട്ടന്‍ ദേ , മാംല ഗര്‍ബര്‍ ഹേ, കി ബാനു ദുനിയ ദാ , പട്ടോല, സൈദ ജോഗന്‍ എന്നിവയാണ് മറ്റുചിത്രങ്ങള്‍.

Tags:    
News Summary - Punjabi Actor Daljit Kaur Passes Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.