Posted On
date_range Updated On
date_range ഗായിക പി. സുശീല ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം
ചെന്നൈ: പിന്നണി ഗായിക പി. സുശീല ആശുപത്രിയിൽ. കഠിനമായ വയറുവേദനയെത്തുടർന്ന് ശനിയാഴ്ച രാത്രിയോടെയാണ് ചെന്നൈയിലെ ആൾവാർപേട്ടിലുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗായികയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.