കാളിദാസും സായി പല്ലവിയും; പാവ കഥൈകൾ ടീസർ ഏറ്റെടുത്ത് ആരാധകർ

പുതിയ തമിഴ് ആന്തോളജി ചിത്രമായ പാവ കഥൈകളുടെ ടീസർ ഗംഭീരമെന്ന് സിനിമാ പ്രേമികൾ. സുധ കൊങ്കര, വിഘ്നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന നാല് സിനിമകളാണ് പാവ കഥൈകളിലുള്ളത്. ഡിസംബര്‍ 18 നാണ് ചിത്രം നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്യും.

Full View

കാളിദാസ് ജയറാം, സായി പല്ലവി, പ്രകാശ് രാജ്, അഞ്‌ജലി, ഗൗതം മേനോൻ, കല്‍ക്കി കേക്‌ലായ്, സിമ്രാൻ, തുടങ്ങിയ മുന്‍നിര താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സങ്കീര്‍ണമായ മാനുഷിക ബന്ധങ്ങളെ കുറിച്ചാണ് പാവ കഥെെകള്‍ പറയുന്നതെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്.

Tags:    
News Summary - Paava Kadhaigal’ teaser: Netflix anthology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.