ചർച്ച പരാജയം; 'മരക്കാർ' തിയറ്റർ റിലീസിനില്ല

കൊ​ച്ചി: നി​ര്‍മാ​താ​വ് ആ​ൻ​റ​ണി പെ​രു​മ്പാ​വൂ​രും ഫി​യോ​ക്കു​മാ​യി ഫി​ലിം ചേം​ബ​ര്‍ ന​ട​ത്തി​യ ച​ര്‍ച്ച പ​രാ​ജ​യം. ഇ​തോ​ടെ മോ​ഹ​ന്‍ലാ​ല്‍ നാ​യ​ക​നാ​യ 'മ​ര​ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​െൻറ സിം​ഹം' സി​നി​മ തി​യ​റ്റ​ര്‍ റി​ലീ​സ് ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പാ​യി. വ്യ​വ​സ്ഥ​ക​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളും ആ​ൻ​റ​ണി പെ​രു​മ്പാ​വൂ​രും ത​യാ​റാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ച​ര്‍ച്ച പ​രാ​ജ​യ​പ്പെ​ട്ട​ത്.

ഒ.​ടി.​ടി​യി​ല്‍നി​ന്ന് സി​നി​മ​ക്ക് വ​ലി​യ ഓ​ഫ​റു​ണ്ടാ​കാ​മെ​ങ്കി​ലും അ​ത്ര​യും തു​ക തി​യ​റ്റ​റു​കാ​ര്‍ക്ക് ന​ല്‍കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക്കിെൻറ നി​ല​പാ​ട്. 10 കോ​ടി രൂ​പ അ​ഡ്വാ​ന്‍സ് ന​ല്‍കാ​മെ​ങ്കി​ലും സി​നി​മ​ക്ക് മി​നി​മം ഗാ​ര​ൻ​റി തു​ക ന​ല്‍കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും മ​ര​ക്കാ​ര്‍ തി​യ​റ്റ​റി​ല്‍ വ​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും എ​ക്‌​സി​ക്യൂ​ട്ടി​വ് യോ​ഗ​ത്തി​നു​ശേ​ഷം ഫി​യോ​ക് അ​റി​യി​ച്ചു. റി​ലീ​സ് സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കും.

Tags:    
News Summary - Negotiation failure; 'Marakkar' is not going to be released in theatre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.