ലാല്‍ സിങ് ഛദ്ദയിൽ നാ​ഗ ചൈതന്യയും; ഫോട്ടോ പങ്കുവെച്ച് ആമിർഖാൻ

ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് തെലുങ്ക് താരം നാഗചൈതന്യ. ആമിര്‍ ഖാന്‍ നായകനാവുന്ന 'ലാല്‍ സിങ് ഛദ്ദ'യിലാണ് നാഗചൈതന്യ അഭിനയിക്കുന്നത്.

ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ​ഗംപിന്റെ റീമേക്കായാണ് ചിത്രം ഒരുങ്ങുന്നത്. അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാ​ഗചൈതന്യയോടൊപ്പം നിൽക്കുന്ന ഫോട്ടോ ആമിർഖാനാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കരീന കപൂര്‍ ആണ് ചിത്രത്തിലെ നായിക.



Tags:    
News Summary - Naga Chaitanya joins Aamir Khan's Laal Singh Chaddha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.