Posted On
date_range Updated On
date_range ഹാൽ ഏപ്രിൽ 24ന്
ഷൈൻ നിഗം, പ്രശസ്ത തെലുങ്കു നായിക സാക്ഷി വൈദ്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ 'ഹാൽ' എന്ന ചിത്രം ഏപ്രിൽ 24ന് റിലീസ് ചെയ്യും.
ജെ.വി.ജെ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നവാഗതനായ വീരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സമീപകാല മലയാള സിനിമയിൽ ഏറെ മുതൽമുടക്കുള്ള പ്രണയ ചിത്രം കൂടിയായിരിക്കുമിത്.
നിഷാദ് കോയയുടേതാണു തിരക്കഥ. മലയാളത്തിലെ പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.