Posted On
date_range Updated On
date_range ആനന്ദ് പട്വർധെൻറ 'റീസൺ' മലയാളം പതിപ്പ് ഓൺലൈൻ പ്രദർശനം
ആനന്ദ് പട്വർധെൻറ അതിശക്തമായ രാഷ്ട്രീയ സിനിമ റീസൺ മലയാളം പതിപ്പ് നവംബർ 29, 30 തീയതികളിൽ എഫ്.എഫ്.എസ്.ഐ കേരളം ഓൺലൈനായി പ്രദർശിപ്പിക്കുന്നു. രാവിലെ ഒമ്പത് മുതലാണ് പ്രദർശനം.
260 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം പുറത്തുവരാതിരിക്കാൻ ഭരണകൂടം ശ്രമിച്ചെങ്കിലും കോടതി വിധിയിലൂടെ പ്രേക്ഷകരിേലക്ക് എത്തുകയായിരുന്നു. ചിത്രം കാണാനുള്ള സുവർണ്ണാവസരം ഉപയോഗപ്പെടുത്തണമെന്ന് മൂവാറ്റുപുഴ ഫിലിം സൊസൈറ്റി ജനറൽ സെക്രട്ടറി പ്രകാശ് ശ്രീധർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.