'ആന്റണി കുണ്ടാംകടവ് എന്ന പേര് മാറ്റാം' ; ഹോം സിനിമയിലെ മൂന്നാമത്തെ ഡിലീറ്റഡ് സീൻ

ഇന്ദ്രൻസ്, ശ്രീനാഥ് ഭാസി പ്രധാനവേഷത്തിലെത്തിയ ഹോം എന്ന ചിത്രത്തിലെ മൂന്നാമത്തെ ഡിലീറ്റഡ് സീൻ പുറത്ത്. ഒലിവർ ട്വിസ്റ്റ് മകൻ ആന്റണിയോട് പേരിനൊപ്പം സ്ഥലപേര് ചേര്‍ത്തൂടെ എന്ന് ചോദിക്കുന്ന രസകരമായ രംഗമാണ് പുറത്തുവന്നത്.

Full View

റോജിൻ തോമസ് സംവിധാനം ചെയ്ത് ഒ.ടി.ടിയിൽ റിലീസ് ചെയ്ത ചിത്രം വലിയ വിജയമാണ് നേടിയത്. വിജയ് ബാബു, മഞ്ജു പിള്ള, നസ്​ലിൻ, കൈനകരി തങ്കരാജ്, കെ.പി.എ.സി ലളിത, ശ്രീകാന്ത് മുരളി, ജോണി ആന്‍റണി, പോളി വിൽസൺ, മണിയൻ പിള്ള രാജു, അനൂപ് മേനോൻ, അജു വർഗീസ്, കിരൺ അരവിന്ദാക്ഷന്, ചിത്ര, പ്രിയങ്ക നൈറിൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

Tags:    
News Summary - HOME Movie Deleted Scene 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.