Posted On
date_range Updated On
date_range ഫെഫ്‌ക മേക്കപ്പ് ഹെയർ സ്റ്റെെലിസ്റ്റ് യൂനിയന് പുതിയ ഭാരവാഹികളായി
കൊച്ചി: സിനിമയിലെ മേക്കപ്പ്, ഹെയർ സ്റ്റൈലിസ്റ്റ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ 'ഓൾ കേരള സിനിമേക്കപ്പ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയൻ' ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹസൻ വണ്ടൂർ ആണ് പ്രസിഡണ്ട്, സെക്രട്ടറി: പ്രതീപ് രംഗൻ, ട്രഷറർ: അമൽ ചന്ദ്രൻ, രാജീവ് അങ്കമാലി, പി.വി.ശങ്കർ എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ.
ജോയന്റ് സെക്രട്ടറി: സുബ്രഹ്മണ്യം മഞ്ചാലി, സീമ ഹരിദാസ്, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങൾ: രതീഷ് അമ്പാടി, സ്വപ്ന, സുനിൽ പുഞ്ചകരി, ഒക്കൽ ദാസ്, സ്വീറ്റി, കിരൺ രാജ്, അജിത്ത് കുമാർ, സുധീർ (സൂഫി), രബീഷ് ബാബു, പിങ്കി വിശാൽ എന്നിവരാണ് മറ്റ് അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.