Posted On
date_range Updated On
date_range ഗായിക മഞ്ജരി വിവാഹിതയാകുന്നു
തിരുവനന്തപുരം: ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്ത് പത്തനംതിട്ട സ്വദേശി ജെറിൻ ആണ് വരൻ. വെള്ളിയാഴ്ചയാണ് വിവാഹം.
തിരുവനന്തപുരത്തെ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ പങ്കെടുക്കും. ഗോപിനാഥ് മുതുകാടിന്‍റെ മാജിക് അക്കാദമിയിലെ ഡിഫറൻറ് ആർട്സ് സെന്‍ററിലെ കുട്ടികൾക്കൊപ്പമാണ് സൽക്കാരം.
സംസ്ഥാന സർക്കാറിന്‍റെ മികച്ച പിന്നണി ഗായികക്കുള്ള പുരസ്കാരം രണ്ടു തവണ മഞ്ജരി സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.