ഇന്ധനവിലയെ ട്രോളി ബിനീഷ് ബാസ്​റ്റിൻെറ സൈക്കിളോടിക്കൽ മൂവ്

കൊ​ച്ചി: പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​വ​ർ​ധ​ന​ക്കെ​തിെ​ര നാ​ടെ​ങ്ങും പ​ല​ത​ര​ത്തി​െ​ല പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ ന​ട​ൻ ബി​നീ​ഷ് ബാ​സ്​​റ്റി​നും രം​ഗ​ത്ത്. സൈ​ക്കി​ളി​ലേ​റി​യാ​ണ് ന​ട​ൻ ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​ക്കെ​തി​രെ ട്രോ​ളി മു​ന്നോ​ട്ടു​വ​ന്ന​ത്.

ചു​വ​പ്പ്​ ഷെ​ർ​വാ​ണി ധ​രി​ച്ച്​ പ​ഴ​യൊ​രു സൈ​ക്കി​ളി​ൽ യാ​ത്ര ചെ​യ്യു​ന്ന ചി​ത്രം ഫേ​സ്ബു​ക്കി​ൽ പോ​സ്​​റ്റ്​ ചെ​യ്ത് ത​െൻറ പ്ര​തി​ഷേ​ധം ബാ​സ്​​റ്റി​ൻ അ​റി​യി​ച്ചു. 'ടീ​മേ.. പെ​ട്രോ​ള് ന​മ്മ​ളോ​ടാ ക​ളി..​ഒ​ടു​ക്ക​ത്തെ മൈ​ലേ​ജ് ആ​ണ് ട്ടോ.. ​ഒ​രു​ലി​റ്റ​ർ വെ​ള്ളം കു​ടി​ച്ചാ​ൽ 50 കി​ലോ​മീ​റ്റ​ർ ഓ​ടു​ന്ന വ​ണ്ടി വേ​റെ​ന്തു​ണ്ട്' എ​ന്ന കാ​പ്ഷ​നു​ൾ​െ​പ്പ​ടെ​യാ​ണ് പോ​സ്​​റ്റ്. നി​ര​വ​ധി പേ​ർ ഇ​തി​നു​കീ​ഴെ സൈ​ക്കി​ളോ​ടി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ക​മ​ൻ​റ് ചെ​യ്തി​ട്ടു​ണ്ട്.

Full View

സൈ​ക്കി​ളി​ൽ ചു​റ്റു​ന്ന മോ​ദി​യു​ടെ ചി​ത്രം വ​രെ ചി​ല​ർ ചേ​ർ​ത്തി​ട്ടു​ണ്ട്. പോ​സ്​​റ്റ്​ ചെ​യ്ത് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഫോ​ട്ടോ വൈ​റ​ലാ​യി​. ടീ​മേ എ​ന്നാ​ണ് ന​ട​ൻ ത​െൻറ ആ​രാ​ധ​ക​രെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​റു​ള്ള​ത്. ഇ​തേ വാ​ക്കു​പ​യോ​ഗി​ച്ചാ​ണ് പ​ല​രും മ​റു​പ​ടി ന​ൽ​കു​ന്ന​തും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.