Posted On
date_range Updated On
date_range നടി മൃദുല മുരളി വിവാഹിതയായി
നടിയും അവതാരകയുമായ മൃദുല മുരളി വിവാഹിതയായി. പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിധിന്‍ ആണ് വരന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
കഴിഞ്ഞ വര്‍ഷം ആഘോഷമായി നടത്തിയ വിവാഹ നിശ്ചയത്തില്‍ ഭാവന, രമ്യാ നമ്പീശന്‍ തുടങ്ങിയവരെല്ലാം പങ്കെടുത്തിരുന്നു.
അവതാരകയായി സജീവമായിരുന്ന മൃദുല 2009ല്‍ മോഹന്‍ലാല്‍ നായക വേഷത്തിലെത്തിയ റെഡ് ചില്ലീസിലൂടെയാണ് സിനിമയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.