കരിങ്കുന്നം സെൻറ് അഗസ്റ്റിൻ എച്ച്.എസ്.എസിലെ വനിത ബൂത്തിലെ പോളിങ് ഉദ്യോഗസ്ഥർ
Posted On
date_range Updated On
date_range ഇടുക്കിയിൽ നാല് പോളിങ് ബൂത്തുകൾ നിയന്ത്രിക്കുന്നത് വനിതകൾ
തൊടുപുഴ: ഇടുക്കി ജില്ലയിൽ നാലിടത്ത് പിങ്ക് പോളിങ് ബൂത്തുകൾ. തൊടുപുഴ മണ്ഡലത്തിലെ കരിങ്കുന്നം സെൻറ് അഗസ്റ്റിൻ എച്ച്.എസ്.എസ്, പന്നൂർ എൻ.എസ്.എസ് യു.പി സ്കൂൾ എന്നിവയും ഇടുക്കിയിലെ വെള്ളയാംകുടി സെൻറ് ജെറോംസ് യു.പി സ്കൂളിലെ 167, 169 എന്നീ ബൂത്തുകളുമായി പിങ്ക് പോളിങ് സ്റ്റേഷനുകൾ.
ഇവിടങ്ങളിൽ പ്രിസൈഡിങ് ഓഫിസർമാർ, പോളിങ് ഓഫിസർമാർ, പോളിങ് അസിസ്റ്റൻറുമാർ എന്നിവ ഉൾപ്പെടെ പൂർണമായും വനിത ഉദ്യോഗസ്ഥരാണ്. ഇവരുടെ നേതൃത്വത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.