Posted On
date_range Updated On
date_range ഉച്ചഭാഷിണി വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പുവരെ മാത്രം
മലപ്പുറം: പൊതു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് കര്‍ശന നിബന്ധനകള്‍. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള സമയങ്ങളില്‍ ഉച്ചഭാഷിണിയിലൂടെയുള്ള പ്രചാരണം പാടില്ല.
വിജ്ഞാപനമിറങ്ങിയത് മുതല്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നത് വരെയുള്ള കാലയളവില്‍ രാവിലെ ആറു മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്തു മാത്രമേ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളൂ. അതും അധികൃതരുടെ അറിവോടുകൂടി മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.