Posted On
date_range Updated On
date_range എം. ലിജു ഡി.സി.സി പ്രസിഡന്‍റ് പദവി രാജിവെച്ചു
ആലപ്പുഴ: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച് എം. ലിജു. പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി.
ആലപ്പുഴയിലെ ഒമ്പത് മണ്ഡലങ്ങളിൽ എട്ടിടത്തും യു.ഡി.എഫ് പരാജയപ്പെട്ടിരുന്നു. അമ്പലപ്പുഴയിൽ മത്സരിച്ച ലിജുവും പരാജയത്തിന്‍റെ കയ്പുനീർ രുചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.