ആനകളുടെ എണ്ണം നിയന്ത്രിക്കില്ല; തൃശൂർ പൂരത്തിന് അനുമതി

തൃശൂർ: തൃശൂർ പൂരത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകി. ആനകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തില്ല. പൂരത്തിനെത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. 

Tags:    
News Summary - permission to conduct thrissur pooram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.