നൗ​ഷാ​ദ്

മാധ്യമപ്രവർത്തകയോട് ബസിൽ അപമര്യാദയായി പെരുമാറിയ യുവാവ് റിമാൻഡിൽ

അ​ത്തോ​ളി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യോ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ യു​വാ​വ് റി​മാ​ൻ​ഡി​ൽ. മു​ക്കം താ​ഴെ​ക്കോ​ട്ട് മാ​മ്പ​റ്റ നൗ​ഷാ​ദി​നെ​യാ​ണ് പേ​രാ​മ്പ്ര കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്. യു​വ​തി രാ​ത്രി ഷി​ഫ്റ്റ് ക​ഴി​ഞ്ഞ് ബ​സി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ വീ​ട്ടി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് നി​ന്ന് ബ​സി​ൽ ക​യ​റി​യ യു​വാ​വ് വെ​സ്റ്റ്ഹി​ൽ ക​ഴി​ഞ്ഞ​തോ​ടെ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ ബ​സ് അ​ത്തോ​ളി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. തു​ട​ർ​ന്ന് യു​വാ​വി​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വം ന​ട​ന്ന​ത് ന​ട​ക്കാ​വ് പൊ​ലീ​സ് പ​രി​ധി​യി​ലാ​യ​തി​നാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ ന​ട​ക്കാ​വ് പൊ​ലീ​സ് സ്വീ​ക​രി​ക്കു​മെ​ന്ന് അ​ത്തോ​ളി പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - young man who behaved rudely to a journalist on a bus is in remand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.