Posted On
date_range Updated On
date_range എടവണ്ണയിൽ വഴിത്തർക്കത്തെ തുടർന്ന് പൊള്ളലേറ്റയാൾ മരിച്ചു
മലപ്പുറം: എടവണ്ണയിൽ വഴിത്തർക്കത്തെ തുടർന്ന് പൊള്ളലേറ്റയാൾ മരിച്ചു. ഹോട്ടൽ തൊഴിലാളിയായ ഷാജി (42) ആണ് മരിച്ചത്. അതേസമയം, ഷാജിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുന്നത് കണ്ടെന്ന് അയൽവാസി മൊഴി നൽകി.
Updating...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.