Posted On
date_range Updated On
date_range 16കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
വർക്കല: 16കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. അയിരൂർ കിഴക്കേപ്പുറം ഇ.പി കോളനി ചരുവിളവീട്ടിൽ ആഷിഖ് (24) ആണ് അറസ്റ്റിലായത്. ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം.
വർക്കല പൊലീസ് ഇൻസ്പെക്ടർ സനോജ് അന്വേഷിക്കുന്ന കേസിൽ സബ് ഇൻസ്പെക്ടർ രാഹുൽ പി.ആർ, എ.എസ്.ഐമാരായ ഷാനവാസ്, ലിജോ ടോം ജോസ്, പൊലീസുകാരായ സുരജ, ഹേമ, ഷിജു, ഷൈജു, പ്രശാന്തകുമാരൻ, ഷജീർ, റാം ക്രിസ്റ്റ്യൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.