പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍
തളിപ്പറമ്പ്: എം.ഡി.എം.എയും കഞ്ചാവുമായി രണ്ടു യുവാക്കള്‍ തളിപ്പറമ്പ് എക്സൈസ് പിടിയിൽ. എക്സൈസ് റേഞ്ച് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ അഷറഫ് മലപ്പട്ടവും സംഘവും കുപ്പം, മുക്കുന്ന് ഭാഗങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് മുക്കുന്ന് സ്വദേശികളായ അഭിഷേക് (25), ഷുഹൈബ് (23) എന്നിവരെ കഞ്ചാവും എം.ഡി.എം.എയും സഹിതം പിടികൂടിയത്.
അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ മനോഹരന്, പ്രിവന്റിവ് ഓഫിസര്‍ നികേഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ സജിന്‍, റെനിന് കൃഷ്ണന് ശ്യാംരാജ്, സുനിത എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.