അബ്ദുൽ മജീദ്, മുഹമ്മദ്
അനീസ്
Posted On
date_range Updated On
date_range മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ
കാഞ്ഞങ്ങാട്: വിൽപനക്കെത്തിച്ച 14 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേർ അറസ്റ്റിൽ. മഞ്ചേശ്വരം സ്വദേശികളായ അബ്ദുൽ മജീദ് (37), മുഹമ്മദ് അനീസ് (23)എന്നിവരാണ് പിടിയിലായത്. ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിൻ, എസ്.ഐ.എം. രജനീഷ് എന്നിവരുടെ നേതൃത്വത്തിൽ കാപ്പിൽ റോഡിൽനിന്ന് പിടികൂടിയത്. ജൂനിയർ എസ്.ഐ സാലിം, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുധീർ ബാബു, സനീഷ് കുമാർ, ജയപ്രകാശ്, സിവിൽ പൊലീസ് ഓഫിസർ അബ്ദുൽ സലാം എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.