മാരക മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ

കുന്നംകുളത്ത് നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ. എൽ.എസ്.ഡി സ്റ്റാമ്പുകളും നൈട്രോസെപാം ഗുളികകളും കഞ്ചാവും യുവാക്കളിൽ നിന്ന് പിടിച്ചെടുത്തു.

മുകേഷ് ചെമ്മണ്ണൂർ, ഡാനി, സജിൽ എന്നിവരാണ് മയക്കുമരുന്നുകളുമായി പിടിയിലായത്. ആഘോഷ പാർട്ടികളിലും മറ്റും ലഹരിക്കായി വ്യാപകമായി ഉപയോഗിക്കുന്നതാണ് എൽ.എസ്.ഡി സ്റ്റാമ്പുകൾ. നൈട്രോസെപാം ഗുളികകളും യുവാക്കൾ ലഹരിക്കായി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.   

Tags:    
News Summary - three arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.